തട്ടിപ്പ് കേസ്; നാലാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാതെ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ്
October 18, 2021 2:28 pm

ന്യൂഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടര്‍ച്ചയായ നാലാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാതെ നടി ജാക്വലിന്‍