Dileep പുതിയ ഹര്‍ജിയുമായി ദിലീപ്; സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണം, ഇത് തന്ത്രം?
January 7, 2020 2:25 pm

കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണ തുടങ്ങാനിരിക്കേ വീണ്ടും ഹര്‍ജിയുമായി ദിലീപ്. കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ്