സേവ് ദ് ഡേറ്റ് ചിത്രങ്ങളുമായി നടി ദുര്‍ഗ കൃഷ്ണ
March 22, 2021 3:00 pm

നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. യുവസിനിമാ നിര്‍മാതാവും അടുത്ത സുഹൃത്തുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ