നടി ദിവ്യ ഉണ്ണിയുടെ അച്ഛന്‍ അന്തരിച്ചു
November 25, 2021 3:04 pm

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ നിര്യാതനായി. ഭാര്യ ഉമാദേവി, മക്കള്‍: ദിവ്യ ഉണ്ണി, വിദ്യ