നെഹ്രു കുടുംബത്തിനെതിരെ അപകീര്‍ത്തി പോസ്റ്റ്; നടി പായല്‍ റോഹത്ഗി കസ്റ്റഡിയില്‍
December 15, 2019 4:52 pm

ജയ്പുര്‍: സമൂഹ മാധ്യമങ്ങളില്‍ നെഹ്രു കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ രാജസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടിലാല്‍