നടിയെ ആക്രമിച്ച സംഭവം : പ്രദീപ് കുമാർ ഇന്ന് പൊലീസ് മുൻപാകെ ഹാജരാകും
November 19, 2020 7:36 am

കാസർകോട് ; നടിയെ ആക്രമിച്ച കേസിൽ കെ.ബി ഗണേഷ്‌കുമാറിന്റെ പി.എ ബി പ്രതീപ് കുമാർ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും.

dileep നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ക്കായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു
March 9, 2018 9:17 pm

കൊ​ച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണന്നൊവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.ഹ​ര്‍​ജി കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

സനുഷയെ ആക്രമിച്ചതല്ല, ഷുഗര്‍ കൂടിയപ്പോള്‍ കൈ അറിയാതെ തട്ടിയതെന്ന് പ്രതി
February 1, 2018 10:16 pm

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ നടി സനൂഷയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പിടിയിലായ വ്യക്തി. യാത്രക്കിടെ ഷുഗര്‍ ലെവല്‍ ഉയര്‍ന്നപ്പോള്‍ അറിയാതെ കൈ

sanusha ട്രെയിനില്‍ അപമാന ശ്രമം ; കേസുമായി മുന്നോട്ട് പോകുമെന്ന് യുവനടി സനൂഷ
February 1, 2018 4:51 pm

തൃശൂര്‍: മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനുഷ. ആരും സഹായത്തിനു എത്തിയില്ല. സിനിമയിലെ സുഹൃത്തുക്കള്‍

KIDNAPING ട്രെയിന്‍ യാത്രക്കിടെ യുവനടിയെ അപമാനിക്കാന്‍ ശ്രമം ; യാത്രക്കാരന്‍ അറസ്റ്റില്‍
February 1, 2018 12:48 pm

കൊച്ചി: ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം. തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടയിലാണ് യുവനടിയെ അപമാനിക്കാന്‍ ബുധനാഴ്ച്ച രാത്രി ശ്രമം നടന്നത്.