dileep നടിയെ ആക്രമിച്ച കേസ്; മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി, പൊലീസില്‍ പരാതി നല്‍കി
September 28, 2020 4:11 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തനിക്ക് മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി വിപിന്‍ ലാല്‍. ഇതു സംബന്ധിച്ച് അദ്ദേഹം പൊലീസിന്