മാധ്യമങ്ങളുടെ ദിലീപ് ‘വധം’ വീണ്ടും പാളി, ഈ വിധി ദിലീപിനാണ് അനുകൂലമായത് !
November 29, 2019 7:08 pm

ന്യൂഡല്‍ഹി : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന മാധ്യമങ്ങള്‍ക്കും എ.ഡി.ജി.പി സന്ധ്യക്കുമാണ് സുപ്രീംകോടതി വിധിയിപ്പോള്‍ വലിയ തിരിച്ചടിയായിരിക്കുന്നത്.