കോവിഡ് പ്രതിസന്ധി; താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാര്‍; സൂചന നല്‍കി അമ്മ
June 8, 2020 9:41 am

കൊച്ചി: കോവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി അമ്മ നിര്‍വ്വാഹക സമിതി