ആഡംബര കാറിന് നികുതിയിളവ്; നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
July 19, 2021 2:06 pm

ചെന്നൈ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസില്‍ നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍