സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനത്തിന് നടന്‍ അജിത്തും ഇളയദളപതിയും അനുകൂലമെന്ന്‌..!
June 2, 2017 8:35 pm

ചെന്നൈ:രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടില്‍ ഇളയദളപതി വിജയും അജിത്തുമെന്ന് സൂചന. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ നടന്‍ കമലഹാസന്‍ വിയോജിപ്പ്