നടി ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍
June 13, 2022 11:03 am

ഡൽഹി: ലഹരിമരുന്ന് കേസിൽ നടൻ സിദ്ധാന്ത് കപൂർ അറസ്റ്റിൽ. നടൻ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധാ കപൂറിന്റെ സഹോദരനുമാണ്