‘ഈ ഉരുക്കു വനിതയെ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു’;കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ബിബിന്‍
June 26, 2019 1:10 pm

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് പെണ്‍കുഞ്ഞ് പിറന്നു. അച്ഛനായ സന്തോഷ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെയാണ് ബിബിന്‍ ആരാധകരുമായി പങ്കുവച്ചത്. പ്രിയപ്പെട്ട കൂട്ടുകാരെ,