നടന്‍ സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു
August 12, 2020 8:30 am

നടന്‍ സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു.നാലാം ഘട്ടത്തിലെത്തിയപ്പോളാണ് താരത്തി് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സജ്ഞയ് ദത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.