ഷെയിന്‍ നിഗത്തിനിവിടെ ജീവിക്കണം, ഒപ്പം നമുക്കും: താരത്തിന് പിന്തുണയുമായി സലിംകുമാര്‍
November 30, 2019 2:07 pm

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയ ഷെയിന്‍ നിഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്. താരത്തിന് സിനിമ മേഖലയില്‍ നിന്നും രാഷ്ട്രീയ മേഖലയില്‍