നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു; യുവാവിനെതിരെ പൊലീസ് കേസ്
November 22, 2019 3:28 pm

നടി പാര്‍വതി തിരുവോത്തിനെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച എറണാകുളം സ്വദേശി കിഷോറിനെതിരെ പൊലീസ് കേസ് എടുത്തു. മെസഞ്ചര്‍ ആപ് കോളിലൂടെ സഹോദരനോട്