സ്വാമി ശരണം വിളിച്ച് മോഹന്‍ലാല്‍; വൈറലായി ഫോട്ടോ
November 17, 2019 2:13 pm

സ്വാമിശരണം വിളിച്ച് മോഹന്‍ലാല്‍. ശബരമല മണ്ഡലകാലം ഇന്ന് ആരംഭിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് മോഹന്‍ലാല്‍ സ്വാമി ശരണം എന്ന അടിക്കുറിപ്പോടെ തൊഴുകൈയുമായി