ഭര്‍തൃബലാത്സംഗത്തെ കിടപ്പറരംഗമെന്ന് മാധ്യങ്ങള്‍ പറയുന്നത് വേദനിപ്പിക്കുന്നു; മെഹ്‌റീന്‍ പിര്‍സാദ
October 18, 2023 4:05 pm

തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മെഹ്‌റീന്‍ പിര്‍സാദ. ഈയിടെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പുറത്തുവന്ന സുല്‍ത്താന്‍ ഓഫ് ഡല്‍ഹി