ഹിജാബ് വിഷയത്തില്‍ പെണ്‍കുട്ടികളെ വെല്ലുവിളിച്ച് കങ്കണ റണാവത്ത്
February 11, 2022 6:03 pm

മുംബൈ: ഇന്ത്യയിലെ ഒട്ടുമിക്ക വിവാദ വിഷയങ്ങളിലും പ്രതികരണവുമായി എത്താറുള്ള ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. താരം കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍