ബ്ലാക്ക്‌മെയിലിംഗ് കേസ്; ഇടനിലക്കാരിയല്ല, ആരോപണം നിഷേധിച്ച് മോഡലായ മീര
June 29, 2020 1:40 pm

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച്