ചിന്തിക്കാന്‍ കഴിയുന്നവര്‍ക്ക് ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല; നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേയ്ക്ക്
July 7, 2023 4:16 pm

തിരുവനന്തപുരം: നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേക്ക്. ബിജെപി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി