ലഹരി മരുന്നു കേസ്: നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് റെയ്ഡ്
November 9, 2020 3:19 pm

മുംബൈ : ബോളിവുഡ് സിനിമ രംഗത്തെ ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് റെയ്ഡ്.