ദിലീപും അര്‍ജുനും ഒന്നിക്കുന്നു; ജാക്ക് ഡാനിയലിന്റെ ടീസര്‍ പുറത്ത്
September 28, 2019 10:32 am

ദിലീപും അര്‍ജുനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ജാക്ക് ഡാനിയലിന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കുന്ന തരത്തിലാണ് ടീസര്‍