Akshay kumar ‘കേസരി’ പുതുവർഷത്തിൽ വിത്യസ്തമായ ചിത്രവുമായി അക്ഷയ് കുമാർ ; ഫസ്റ്റ് ലുക്ക്
January 5, 2018 3:10 pm

അക്ഷയ് കുമാർ തന്റെ കഥാപാത്രങ്ങൾ കൊണ്ട് എപ്പോഴും ആരാധകരെ ആശ്ചര്യപ്പെടുത്താറുണ്ട്. വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളാണ് താരം എപ്പോഴും തിരഞ്ഞെടുക്കാറുള്ളത്.പുതുവർഷത്തിലും അക്ഷയ്