ഗവര്‍ണറെ കയറ്റാതെ എയര്‍ഏഷ്യ വിമാനം പറന്നു; വിമാനത്തിനും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി
July 28, 2023 1:39 pm

ബെംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിനെ കയറ്റാതെ എയര്‍ഏഷ്യ വിമാനം പറന്നുയര്‍ന്നതായി പരാതി. ഗവര്‍ണര്‍ വൈകിയതിനാലാണ് വിമാനം പറന്നുയര്‍ന്നതെന്നാണ് അധികൃതരുടെ