ശ്രീശാന്ത് ബോളിവുഡിലേക്ക്; ഹിന്ദി സിനിമയിൽ പാടി അഭിനയിക്കുന്നുക്രിക്കറ്റ് താരം ശ്രീശാന്ത് സിനമാപിന്നണി ഗായകനാവുകയാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതൽ സജീവമാവുകയാണ്
ശ്രീശാന്ത് ബോളിവുഡിലേക്ക്; ഹിന്ദി സിനിമയിൽ പാടി അഭിനയിക്കുന്നുക്രിക്കറ്റ് താരം ശ്രീശാന്ത് സിനമാപിന്നണി ഗായകനാവുകയാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതൽ സജീവമാവുകയാണ്
തന്റെ ചിത്രങ്ങള്‍ക്ക് തീയറ്റര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ അഭിനയം നിര്‍ത്തുമെന്ന് നടന്‍ നാനിഇനി വരുന്ന തന്റെ ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ പ്രദര്‍ശനം വിലക്കിയാല്‍ സിനിമ ചെയ്യുന്നത് നിര്‍ത്തുമെന്ന് തെന്നിന്ത്യന്‍ താരം നാനി. ടക് ജഗദീഷ്
അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടികണ്ണൂര്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കണ്ണൂരില്‍ പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. സിനിമയില്‍ അഭിനയിക്കാനുള്ള
റോബോട്ട് നായികയാവുന്ന ആദ്യ ചിത്രത്തിന് ഹോളിവുഡില്‍ അരങ്ങൊരുങ്ങുന്നുജാപ്പനീസ് ഹ്യൂമനോയിഡ് എറിക നായികയാകുന്ന സയന്‍സ് ഫിക്ഷന്‍ സിനിമയുമായി ഹോളിവുഡ്. 70 മില്യണ്‍ ഡോളര്‍ (56.4 മില്യണ്‍ ഡോളര്‍) ചെലവില്‍
അഭിനയത്തിന് തത്കാലം വിട; പാര്‍വ്വതി ഇനി സംവിധായകയുടെ റോളില്മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. വേറിട്ട കഥാപാത്രങ്ങൡലൂടെയാണ് പാര്‍വ്വതി ജനഹൃദയങ്ങളിലെത്തിയത്. എന്നാല്‍ അഭിനയത്തിന് ചെറിയൊരു ഇടവേള നല്‍കാനൊരുങ്ങുകയാണ് താരം.
നാലു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും മിനിസ്‌ക്രീനില്‍ തിളങ്ങാന്‍ രശ്മി സോമന്മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരമാണ് രശ്മി സോമന്‍. പരമ്പരകളില്‍ തിളങ്ങി നിന്ന സമയത്താണ് താരത്തിന്റ വിവാഹം നടന്നത്. പിന്നീട്
‘കുളിസീന്‍’ രണ്ടാം ഭാഗത്തിൽ സ്വാസിക; ‘മറ്റൊരു കടവില്‍ ‘ ഉടൻ വരുന്നുഹ്രസ്വചിത്രങ്ങള്ക്കിടയില് വൈറലായി മാറിയ ‘കുളിസീന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. മറ്റൊരു കടവില്‍ എന്നാണ് രാണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. പ്രധാന
മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വനില്‍ നടന്‍ ലാലുംമണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വനില്‍ മലയാള നടന്‍ ലാല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ലാല്‍
പാര്‍വതി, ‘എനിയ്ക്ക് കുറച്ച് ടിപ്പ്‌സ് പറഞ്ഞു തരാമോ? നന്നാകാന്‍ വേണ്ടിയാണ്’- ഐശ്വര്യ ലക്ഷ്മിമലയാള സിനിമയില്‍ വളരെപ്പെട്ടന്ന് തന്നെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദിയിലെ അപ്പു ഇന്നും നമ്മുടെ മനസ്സുകളില്‍
അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നത് ഇതുകൊണ്ടാണ്; വെളിപ്പെടുത്തലുമായി ചന്ദ്രഏറെ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. നടിയുടെ തിരിച്ച് വരവ് കാത്തിരിക്കുകയാണ് ആരാധകര്‍.