ഗായിക സിത്താരയുടെ മകള്‍ സാവന്‍ ഋതു അഭിനയരംഗത്തേയ്ക്ക്
July 10, 2019 5:44 pm

സ്വരമാധുര്യം കൊണ്ട് മലയാളി പ്രേഷകരുടെ മനം കവര്‍ന്ന ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ഇപ്പോഴിതാ സിത്താരയുടെ മകള്‍ സാവന്‍ ഋതുവും വെള്ളത്തിരയിലേയ്ക്ക്