സിനിമ മേഖലയെ തകര്‍ക്കുന്ന ‘പൈറസി’ പ്രശ്‌നം തടയാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
November 5, 2023 12:05 pm

ദില്ലി: സിനിമ മേഖലയെ വലയ്ക്കുന്ന പൈറസി പ്രശ്‌നം തടയാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പൈറേറ്റഡ്