കാര്‍മേഘങ്ങള്‍ക്കിടയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ‘സെന്‍സര്‍’ സംവിധാനം
October 18, 2017 11:20 pm

കാര്‍മേഘങ്ങള്‍ക്കിടയിലൂടെ കാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനും പുതിയ സംവിധാനം ഒരുങ്ങുന്നു. യുഎസ് ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജക്ട്‌സ് ഏജന്‍സിയാണ് പുതിയ സംവിധാനം