രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണില്‍; കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി
May 1, 2020 11:55 am

ന്യൂഡല്‍ഹി: രണ്ടാംഘട്ട ലോക്ഡൗണ്‍ മേയ് 3ന് അവസാനിക്കാനിരിക്കെ രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പുതിയ പട്ടിക