ഭാരതി എയര്‍ടെലിന്റെ ഡാറ്റ സെന്റര്‍ ബിസിനസ്; കാര്‍ലൈല്‍ ഗ്രൂപ്പ് 1762 കോടി നിക്ഷേപിക്കും
July 1, 2020 10:13 am

ഭാരതി എയര്‍ടെലിന്റെ ഉടമസ്ഥതയിലുള്ള നെക്സ്ട്ര ഡാറ്റ ലിമിറ്റഡില്‍ കാര്‍ലൈല്‍ ഗ്രൂപ്പ് നിക്ഷേപിത്തിനൊരുങ്ങുന്നു.1762 കോടി(23.5 കോടി ഡോളര്‍)രൂപയാണ് നിക്ഷേപിക്കുക. ഡാറ്റ സെന്റര്‍