ഉമ്മൻചാണ്ടി തരംഗം മാത്രമല്ല, സർക്കാറിനോടും ഇടതുപക്ഷത്തോടും ഉള്ള എതിർപ്പും പുതുപ്പള്ളിയിൽ പ്രതിഫലിച്ചുSeptember 8, 2023 8:03 pm
പുതുപ്പള്ളിയിലെ തകർപ്പൻ വിജയം കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിനു നൽകിയിരിക്കുന്നത് വലിയ ആത്മവിശ്വാസമാണ്. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നത്.

