ഐശ്വര്യഅനില്‍ കപൂര്‍ ചിത്രം ‘ഫന്നേ ഖാന്‍’ ; പുതിയ ഗാനം പുറത്തിറങ്ങി
July 21, 2018 1:35 am

ഐശ്വര്യ റായ് ബച്ചന്‍ നായികയായെത്തുന്ന ചിത്രം ഫന്നേഖാനിലെ പുതിയ ഗാനം പുറത്തിറങ്ങി. അച്ചേ ദിന്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.