കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ഭാസുരാംഗനെയും മകനെയും ഇഡി ഇന്ന് ചോദ്യം ചെയ്യും
November 23, 2023 7:36 am

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്