വാളയാര്‍ കേസ്: സര്‍ക്കാര്‍ ശ്രമിക്കുന്നത് പ്രതികളെ രക്ഷിക്കാനെന്ന് കുമ്മനം
October 31, 2019 4:37 pm

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. വാളയാര്‍ കേസില്‍