ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം; ഹൈക്കോടതിക്ക് വിശദീകരണം നൽകി സര്‍ക്കാര്‍
April 30, 2021 4:24 pm

കൊച്ചി: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.