കൂടത്തായി: ജോളി അടക്കമുള്ള പ്രതികളെ കോടതിയില്‍ എത്തിച്ചു, കൂകിവിളിച്ച് ജനം
October 10, 2019 11:16 am

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോളിയെയും കൂട്ടുപ്രതികളെയും താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിലേക്കെത്തിച്ചു. ജയിലില്‍ നിന്ന് പുറത്തിറക്കി