കമലേഷ് തിവാരിയുടെ കൊലപാതകം: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അമ്മ
October 23, 2019 11:41 am

ന്യൂഡല്‍ഹി: ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് അമ്മ കുസും തിവാരി.