July 5, 2021 11:13 am
തിരുവനന്തപുരം : മാലമോഷണ കേസിലെ പ്രതി നെടുമങ്ങാട് പൊലീസിന്റെ പിടിയില്‍. പനവൂര്‍ ഉണ്ടപ്പാറ തൊഴുകുമ്മേല്‍ ബിജു (26) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം: നിരവധി വാഹനമോഷണ കേസുകളിലെ പ്രതികളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂര്‍ പനയറകുന്ന് ഇടുവ റോഡില്‍ മേലെ പൊന്നറത്തല