കൂടത്തായി; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
October 9, 2019 12:45 pm

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതികളെ മൂന്നുപേരെയും നാളെ കോടതിയില്‍ ഹാജരാക്കണം. റിമാന്‍ഡിലായ കേസിലെ