മലയാളി മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം; ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപ്പീലുമായി ദില്ലി ഹൈക്കോടതിയില്‍
January 23, 2024 12:47 pm

ഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപ്പീലുമായി ദില്ലി ഹൈക്കോടതിയില്‍. പ്രതികളുടെ ഹര്‍ജി പരിഗണിച്ച