facebook- ഫെയ്‌സ്ബുക്കിന് തലവേദനയായി ഹാക്കര്‍മാര്‍; അഞ്ച് കോടി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി
September 29, 2018 7:43 am

ന്യൂയോര്‍ക്ക്: അമ്പത് ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ‘വ്യൂ ആസ്’ എന്ന ഫീച്ചര്‍ ചൂഷണം ചെയ്താണ്