മരടില്‍ കെട്ടിടം തകർന്ന് അപകടം; 2 അതിഥി തൊഴിലാളികൾ മരിച്ചു
October 26, 2022 12:27 pm

കൊച്ചി: മരടിൽ പഴയ കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ഒഡീഷാ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടം