ACCIDENT പൂനയില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം, ആറു പേര്‍ മരിച്ചു
July 3, 2017 9:44 am

പൂന: പൂനയില്‍ മിനി ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. ഒമ്പതു പേര്‍ക്ക് ഗുരുതരമായ പരിക്ക്. ഞായറാഴ്ച രാത്രി

കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റി, ട്രെയിനുകള്‍ വൈകിയോടുന്നു
June 29, 2017 9:03 am

തിരുവനന്തപുരം: കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റി. തുടര്‍ന്ന് ഇരു ദിശകളിലേക്കുമുള്ള ട്രെയിനുകള്‍ വൈകുന്നു. മംഗലാപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ്, കോഴിക്കോട്ടേക്കുള്ള

ACCIDENT സൗദിയില്‍ വാഹനാപകടം, മലപ്പുറം സ്വദേശികള്‍ മരിച്ചു
June 28, 2017 8:16 pm

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും മദാഇന്‍ സാലിഹിലേക്ക് പോയ

-accident സ്‌കൂളില്‍ നിന്ന് വന്ന അതേ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
June 21, 2017 9:31 pm

തൃശൂര്‍: സ്‌കൂളില്‍ നിന്നു വന്ന അതേ വാഹനം ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. പീച്ചി എല്‍പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയും ചെന്നായ്പ്പാറ

കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞ് ദംഗല്‍ താരം സൈറ വസീം അപകടത്തില്‍പ്പെട്ടു
June 10, 2017 3:22 pm

ദംഗല്‍ താരം സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വച്ചായിരുന്നു അപകടം. സൈറയും

-accident തൃശൂരില്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
June 10, 2017 8:58 am

തൃശൂര്‍: തൃശൂര്‍ വലപ്പാട് ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറിഡ്രൈവര്‍ കാസര്‍ഗോഡ് സ്വദേശി ചന്ദ്രശേഖര്‍ (45) ആണ് മരിച്ചത്.

കാര്‍ കുതിരയെ ഇടിച്ചു, വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് കുതിര കാറിനുള്ളില്‍
June 5, 2017 3:05 pm

ജയ്പുര്‍: അസാധാരണമായ വാഹനാപകടത്തിന് സാക്ഷ്യം വഹിച്ച് രാജസ്ഥാനിലെ ജയ്പുര്‍ നിവാസികള്‍. കാര്‍ കുതിരയെ ഇടിച്ചു, കാറിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത്

accident നേ​ര്യ​മം​ഗ​ല​ത്ത് കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്
June 5, 2017 9:07 am

നേ​ര്യ​മം​ഗ​ലം: കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. നേ​ര്യ​മം​ഗ​ല​ത്തി​നു സ​മീ​പം ചീ​യ​പ്പാ​റ​യി​ലു​ള്ള കൊ​ക്ക​യി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്.

kseb കൊട്ടാരക്കരയിൽ മരം മുറിച്ചു മാറ്റുന്നതിനിടെ കാറിടിച്ച് കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്
June 3, 2017 8:29 am

കൊല്ലം: റോഡിലേക്ക് വീണ മരം മുറിച്ചു മാറ്റുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് കൊട്ടാരക്കരയിൽ രണ്ട് കെഎസ്ഇബി ജീവനക്കാർക്ക് പരിക്കേറ്റു. കൊട്ടാരക്കര

റി​യാ​ദി​ൽ വാ​ഹ​നാ​പ​ക​ടം; മ​ക്ക​യി​ലേ​ക്കു പോ​യ മ​ല​യാ​ളി യു​വ​തി​യും കു​ഞ്ഞും മ​രി​ച്ചു
June 2, 2017 8:30 pm

റി​യാ​ദ്: റി​യാ​ദി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ മ​ക്ക​യി​ലേ​ക്കു പോ​യ മ​ല​യാ​ളി കു​ടും​ബത്തിലെ മാ​താ​വും ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷ​ഹീ​ൻ

Page 119 of 129 1 116 117 118 119 120 121 122 129