റോഡപകടങ്ങളിൽ ഇരയായവർക്ക് പണരഹിത ചികിത്സ ആരംഭിക്കാൻ പദ്ധതിയുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം
December 7, 2023 2:16 pm

രാജ്യത്ത് റോഡപകടങ്ങള്‍ മൂലമുള്ള മരണനിരക്ക് കുതിക്കുകയാണ്. രാജ്യത്തുടനീളം റോഡ് ശൃംഖല വര്‍ധിച്ചതുപോലെ, റോഡപകടങ്ങളുടെ എണ്ണവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. റോഡപകടങ്ങളിലെ മരണങ്ങള്‍