മലപ്പുറത്ത് ഇനി സുരക്ഷിത യാത്ര, അപകടനിരത്തുകൾ മുൻകൂട്ടി അറിയാം
September 18, 2022 6:38 pm

മലപ്പുറം: മലപ്പുറം ജില്ലയിലെ പതിവ് അപകട നിരത്തുകൾ അടയാളപ്പെടുത്തുന്ന ജോലി അവസാന ഘട്ടത്തിൽ എത്തി. കഴിഞ്ഞ മൂന്ന് വ‍ർഷത്തെ വാഹനാപകടങ്ങളും