ബോളിവുഡ് നടന്‍ വിക്കി കൗശലിന് ഷൂട്ടിംഗിനിടെ അപകടം
April 21, 2019 10:40 am

ബോളിവുഡ് നടന്‍ വിക്കി കൗശലിന് ഷൂട്ടിംഗിനിടെ പരിക്ക്‌. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ താടിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.