ആന്ധ്രയിലെ കൃഷ്ണ നദിയില്‍ ബോട്ട് മറിഞ്ഞ് 26 പേര്‍ കൊല്ലപ്പെട്ടു
November 12, 2017 8:44 pm

വിജയവാഡ: ആന്ധ്രപ്രദേശിലെ കൃഷ്ണ നദിയില്‍ ബോട്ട് മറിഞ്ഞ് 26 പേര്‍ കൊല്ലപ്പെട്ടു. 38 പേരുമായി യാത്ര ചെയ്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.