അപകടസാധ്യത, ഈ ആറ് മോഡലുകള്‍ തിരിച്ചുവിളിച്ച് മാരുതി
January 19, 2023 7:36 am

സാങ്കേതിക തകരാറ് മൂലം ആറ് ജനപ്രിയ മോഡലുകളുടെ 17,362 യൂണിറ്റുകൾ മാരുതി സുസുക്കി തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ആൾട്ടോ കെ10, ബലേനോ,