വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം;ഹൈദരാബാദ് സ്വദേശിനിയുടെ നില ഗുരുതരം
March 9, 2024 10:10 pm

വര്‍ക്കല ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് അപകടത്തില്‍പ്പെട്ട യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍